Call: 0487-2366500 / 2366800

Own channel

തൃശ്ശൂർ ജില്ലയുടെ  അഭിമാനമായ  ടി.സി.വി. ചാനൽ  സാംസ്കാരിക  തലസ്ഥാനമായ  തൃശ്ശൂർ  ജില്ലയുടെ  ഹൃദയ സ്പന്ദനം ആണ് . മറ്റേത്  സാറ്റ്ലൈറ്റ്  ചാനലിനോടും  കിടപിടിക്കാവുന്ന  മികവാർന്ന  സംപ്രേഷണവും , വാർത്തകളും, മറ്റു വിനോദ വിഞ്ജാന പരിപാടികളും  ഈ  ചാനലിനെ വേറിട്ടതാക്കുന്നു .തൃശ്ശൂർ പൂരം , പുലിക്കളി , മറ്റു കലാസാംസ്കാരിക  പരിപാടികളുടെ തത്സമയ  സംപ്രേഷണം മുതലായവ  ജന ഹൃദയങ്ങൾ നെഞ്ചിലേറ്റിയ  മറക്കാനാകാത്ത  ദൃശ്യ വിരുന്നാണ് .

Contact us

Address : Thrissur

0487-2366500 / 2366800

Email: thrissursatellite@gmail.com