പ്രാദേശിക ചാനലായ സിറ്റി ചാനൽ ഉപഭോക്താക്കൾക്ക് പ്രാദേശികമായ വാർത്തകളും , മറ്റു വിനോദ വിഞ്ജാന പരിപാടികളും സംപ്രേഷണം ചെയ്യുന്നു . പ്രാദേശികമായി നടക്കുന്ന എല്ലാ പൂരങ്ങളും , പെരുനാൾ മറ്റു കലാ സാംസ്കാരിക പരിപാടികൾ സിറ്റിചാനലിലൂടേയും , ടി .സി .വി ഉത്സവ് ചാനലിലൂടേയും തൃശൂർ ജില്ല മുഴുവൻ തത്സമയം സംപ്രേഷണം ചെയ്യുന്നു .
Address : Thrissur
0487-2366500 / 2366800
Email: thrissursatellite@gmail.com