Call: 09188485500, 09495768800, 08089995775

About us

കേരളത്തിൽ കേബിൾ സർവീസ് ഒരു കേട്ടു കേൾവി മാത്രമായിരുന്ന  കാലത്താണ്  1991  ൽ  ഞങ്ങൾ  ഈ മേഖലയിലേക്കു  കടന്നുവരുന്നത് . എന്താണ് കേബിൾ  ടnവീ  എന്നറിയാതെ  പലരും  അക്കാലത്തു ഈ സംരഭത്തോട്  മുഖം തിരിച്ചിരുന്നു . ഒട്ടേറെ പ്രതിബന്ധങ്ങളെ   അതിജീവിച്ചു  കുറച്ചു കാലത്തിനു ശേഷം ജനം കേബിൾ ടി വി  യുടെ സാധ്യതകളെ  കുറിച്ചും  അത് സമൂഹത്തിൽ വരുത്താവുന്ന നല്ല മാറ്റങ്ങളെ കുറിച്ചും മനസിലാക്കി .ദൂരദർശൻ നാഷണൽ ചാനൽ മാത്രം കണ്ടുകൊണ്ടിരുന്ന  പ്രേക്ഷകർക്ക് കേബിൾ ടെലിവിഷsâ വരവ്  പുതിയ  ദൃശ്യ  വിരുന്നായി .

മാറുന്ന  സാങ്കേതികവിദ്യക്ക് അനുസൃതമായി  ഈ മേഖലയിലെ  മാറ്റങ്ങൾ ഉൾക്കൊണ്ട്  ജനങ്ങൾക്ക്  കുറഞ്ഞ  ചിലവിൽ മികച്ച സർÆoസ് കൊടുത്തുകൊണ്ട് ഞങ്ങൾ മുന്നേറ്റം തുടരുന്നതിനിടയിലാണ് 2013 -2014 കാലഘട്ടത്തിൽ ഇâർനെറ്റ് മേഖലയിലേക്ക് പ്രവേശിക്കുന്നത്. മറ്റു മേഖലേക്കാളുപരി  മാറ്റങ്ങളെ കാലാകാലാത്തോളം സ്വാംശീകരിച്ച ഞങ്ങൾ മൂന്ന് പതിറ്റാണ്ട് പിന്നnടുകയാണ് . 

ഈ മേഖലയിലെ  വിപ്ലവകരമായ മാറ്റങ്ങൾക്കു വഴിവെച്ച ഒപ്റ്റിക് ഫൈബർ കേബിൾ ഉപയോഗിച്ചാണ് ഞങ്ങളുടെ പരിപൂർണ നെറ്റ്വർക്ക് രൂപപ്പെടുത്തിയിരിക്കുന്നത് .അതുകൊണ്ടുതന്നെ ഉപഭോക്താക്കൾക്കv
മികച്ച രീതിയിലുള്ള സർÆoസും , മിതമായ നിരക്കിൽ കേരളത്തിലെ ഇâർനെറ്റ് ശ്യ൦ഖലയിൽ  മുൻനിരക്കാരായ  കേരളവിഷൻ , ബി .എസ് .ൻ .ൽ ., റെയിൽവെയർ  എന്നിവരുടെ  പങ്കാളിത്തത്തോടെ മറ്റാർക്കും നൽകാൻ  സാധിക്കാത്ത  നിരക്കിലും , സർവീസിലും  ഹൈ  സ്പീഡ് ബ്രോഡ്ബാvâv  ഇâർനെറ്റ്  കണക്ഷൻ നൽകാൻ  ഞങ്ങൾക്ക്  സാധിക്കുന്നു എന്നതിൽ അതിയായ സന്തോഷമുണ്ട് .

പുതിയ ലോകത്തിൻറെ പുതിയ സാങ്കേതികവിദ്യയെ സ്വാംശീകരിച്ചvvv നമുക്ക് ഒരുമിച്ചു മുന്നേറാം .

Contact us

Address : Thrissur

09188485500, 09495768800, 08089995775

Email: thrissursatellite@gmail.com